തിങ്കളാഴ്‌ച, മേയ് 27, 2013





വെള്ളിയാഴ്‌ച, മേയ് 17, 2013





തിങ്കളാഴ്‌ച, മേയ് 13, 2013

ഇനി ഒന്നും തരാനില്ലാത്തതു കൊണ്ടാണോ എന്നെ കറിവേപ്പില പോലെ വലിച്ചെറിയുന്നത്..........
എന്നാലും വിഷമമില്ല നീഎനിക്ക്തന്ന നിമിഷങ്ങള്‍മതി ഈ ജന്‍മം പുര്‍ത്തിയാക്കാന്‍........
സ്നേഹം ആത്മാര്‍ഥമാകുമ്പോള്‍ സ്വാര്‍ഥത വര്‍ദ്ധിക്കുന്നു. ഞാന്‍ നിന്നെ വേദനിപ്പിക്കുന്നു എങ്കില്‍   അത് സ്നേഹത്തിനു വേണ്ടി മാത്രമാണ് എങ്കില്‍ ആ വേദനയുടെ മധൂരം എത്രയായിരിക്കും എന്നറിയുമോ.........


വെള്ളിയാഴ്‌ച, മേയ് 10, 2013





ചൊവ്വാഴ്ച, മേയ് 07, 2013